PHOTO NEWS


  • മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ബാംഗ്ളൂര്‍ മലയാളി ഫ്രണ്ട്സ് ചാരിറ്റബിള്‍ ട്രസ്റ്റ് (BMF) സമാഹരിച്ച തുക ബെംഗളൂരു നോര്‍ക്ക റൂട്ട്സ് ഓഫീസിലേക്കു കൈമാറുന്നു. അസോസിയേഷന്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, മീഡിയ കണ്‍വീനര്‍ വിനയദാസ് എന്നിവര്‍ ചിത്രത്തില്‍.

    .


  • ഡിഎഡബ്ല്യഎഫ് (വികലാംഗ അസോസിയേഷൻ) കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം മുൻസിപ്പൽ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്യുന്നു.




  • കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കാഞ്ഞങ്ങാട്ട് യൂണിററ് സമ്മേളനം പടന്നക്കാട്എസ്.എൻ എ.യു.പി സ്‌ക്കൂളിൽ ജില്ലാ ട്രഷറർ വി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയുന്നു.

  • .

    എം.പി ഫണ്ടില്‍ നിന്നും കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനിലേക്ക് പി.കരുണാകരന്‍ എംപി നല്‍കിയ കസേരകള്‍ പാലക്കാട് ഡിവിഷന്‍ എ.ഡി.ആര്‍.എം. മോഹന്‍.എ.മേനോന്‍ സ്വീകരിക്കുന്നു.


Gallery